
ജപ്പാനിലെ ജലചികിത്സ ഇന്നു പ്രസിദ്ധമാണ്. മാത്രമല്ല, ഇത് ശാസ്ത്രീയമായിട്ടു തെളിയിക്കപ്പെട്ടിട്ടും ഉണ്ടെന്നു പറയുന്നു. രാവിലെ ഉണര്‍ന്നയുടനെ
(പച്ചവെള്ളം) ശുദ്ധജലം കുടിക്കുക. ഉപയോഗ രീതിയെക്കുറിച്ച് പറയാം. പഴയതും പുതിയതും, ആധുനികവുമായ പല രോഗങ്ങള്‍ക്കും, ജലചികിത്സ 100% വിജയമാണെന്നു ജാപ്പനീസ് മെഡിക്കല്‍ സയന്‍സ് സൊസൈറ്റി അവകാശപ്പെടുന്നു.
തലവേദന, ശരീരവേദന, ഹൃദയ സംബന്ധമായത്, സന്ധിവേദന, രക്താതിസമ്മര്‍ദ്ദം, അപസ്മാരം, അമിതവണ്ണം, ആസ്തമ, ക്ഷയം, കിഡ്നി - മൂത്രാശയ സംബനധമായ രോഗങ്ങള്‍, ശര്‍ദ്ദി, ഗ്യാസ് ട്രബിള്‍, മൂലക്കുരു, പ്രമേഹം, മലബന്ധം, എല്ലാവിധ നേത്രരോഗങ്ങള്‍, ഗര്‍ഭാശയ കാന്‍സര്‍, തൊണ്ട - മൂക്ക് സംബനധമായ രോഗങ്ങള്‍, ആര്‍ത്തവ സംബനധമായ രോഗങ്ങള്‍ മുതലായവയെല്ലാം, ജലചികിത്സകൊണ്ടു സുഖപ്പെടുന്നു.
ചികിത്സാ രീതി
1. രാവിലെ ഉണര്‍ന്നയുടനെ, പല്ലു തേക്കുന്നതിനു മുന്‍പ്, 4 x 160 ml. Glasses ശുദ്ധജലം കുടിക്കുക.
2. തുടര്‍ന്നു പല്ല് തേക്കുക, വായ കഴുകുക, ഒക്കെ ആകാം; പക്ഷെ, 45 മിനിറ്റ് സമയത്തേക്ക്, ഭക്ഷണമോ വെള്ളമോ കഴിക്കരുത്.
3. തുടര്‍ന്നു 45 മിനിറ്റിനു ശേഷം, സാധാരണ പോലെ, ഭക്ഷണവും വെള്ളവും കഴിക്കാം.
4. ഭക്ഷണത്തിനു 15 മിനിറ്റിനു ശേഷം, 2 മണിക്കൂര്‍ നേരത്തേക്കു ഭക്ഷണമോ, വെള്ളമോ കഴിക്കരുത്.
5. വയസ്സായവരോ, രോഗികളോ ആണെങ്കില്‍, കുറഞ്ഞ അളവില്‍ വെള്ളം കുടിച്ചു തുടങ്ങിയിട്ട്, ക്രമേണ അളവ് വര്‍ദ്ധിപ്പിക്കാവുന്നതാണ്.
6. മേല്‍പ്പറഞ്ഞ ചികിത്സാ രീതി, രോഗികള്‍ക്കു സൌഖ്യവും, മറ്റുള്ളവര്‍ക്ക്, ആരോഗ്യകരമായ ജീവിതവും പ്രദാനം ചെയ്യുന്നു.
ഓരോ രോഗത്തിന്റെയും, ശമനത്തിനു വേണ്ട സമയം താഴെ കുറിക്കുന്നു.
1. രക്താതിസമ്മര്‍ദ്ദം. (30 ദിവസം)
2. ഗ്യാസ് ട്രബിള്‍. (10 ദിവസം)
3. പ്രമേഹം. (30 ദിവസം)
4. മലബന്ധം. (10 ദിവസം)
5. കാന്‍സര്‍. (180 ദിവസം)
6. ക്ഷയം. (90 ദിവസം)
7. സന്ധി രോഗങ്ങള്‍ ഉള്ളവര്‍, ചികിത്സ ആദ്യത്തെ ആഴ്ചയില്‍, മൂന്നു ദിവസവും, തുടര്‍ന്നുള്ള ആഴ്ചകളില്‍, ദിവസേനയും തുടരാം.
ഈ ചികിത്സക്ക് പണച്ചിലവോ, സൈഡ് എഫക്ടോ ഇല്ല; അല്പം കൂടുതല്‍ മൂത്രമൊഴിക്കേണ്ടാതായ ചില്ലറ ബുദ്ധിമുട്ടുകള്‍ മാത്രം.
No comments:
Post a Comment