നമ്മുടെ കൂട്ടത്തില്‍ നാല് തരക്കാര്‍ ഉണ്ട്..
അവ
അറിവില്ലാത്തവനും തനിക്ക് അറിവില്ലെന്ന്
അറിയാത്തവനും വിഡ്ഢിയാണ്; അവനെ അകറ്റുക.
അറിവില്ലാത്തവനും തനിക്ക് അറിവില്ല
എന്ന് അറിയുന്നവനും അജ്ഞനാണ്; അവനെ പഠിപ്പിക്കുക.
അറിവുള്ളവനും തനിക്ക്
അറിവുണ്ട് എന്ന് അറിയാത്തവനും നിദ്രാധീനനാണ്; അവനെ ഉണര്‍ത്തുക.
അറിവുള്ളവനും തനിക്ക് അറിവുണ്ട് എന്നറിയുന്നവനും ബുദ്ധിമാനാണ്; അവനെ
പിന്തുടരുക.
ജീവിത സമരങ്ങള്‍ക്കിടയില്‍
മുന്നില്‍ നിന്നും നയിക്കുന്നവരും പിന്നില്‍ അനുയായികളായി
നയിക്കപ്പെടുന്നവരും അറിഞ്ഞിരിക്കേണ്ട ഈ മാര്‍ഗനിര്‍ദേശക വാക്യങ്ങള്‍ ഒരു
ബ്രിട്ടീഷ് പഴമൊഴിയിലേതാണ്.
No comments:
Post a Comment